Wednesday 15 June 2011

ഒരു വഴിയ്ക്ക് പോവുമ്പോഴാണ്...





7 comments:

  1. അമ്പടാ...നോക്കുന്നത് കണ്ടില്ലേ....

    ReplyDelete
  2. ഇതെന്തോന്താ...........?

    ReplyDelete
  3. ആളിച്ചിരി ഗൌരവക്കാരനാ; ഉം....
    ഈ സാധനത്തിനെ കണ്ടാലുടന്‍ കല്ലെടുത്ത് എറിഞ്ഞിരുന്നു ചെറുപ്പത്തില്‍. സാത്താന് വെള്ളം കൊടുക്കുമെന്നോ എന്തോ ആയിരുന്നു അന്നത്തെ കുറ്റം. ഓന്ത് നോക്കിയിരുന്ന് ചോര വലിച്ച് കുടിക്കുമെന്നും ഒരു കഥയുണ്ടാരുന്നു. പണ്ട് പണ്ട്. ;)

    അപ്പൊ ഇത് കൊള്ളാം :)

    ReplyDelete
  4. അവന്റെ കള്ളാ നോട്ടം കണ്ടില്ലേ..ഈ ജീവിയുടെ പേരില്‍ ഞങ്ങടെ സ്കൂളില്‍ ഒരു സര്‍ ഉണ്ടായിരുന്നുട്ടോ:-) എപ്പോഴും നിറം മാറുന്ന സാധനം!!

    ReplyDelete