Monday 15 August 2011

ആണ്‍കൊതുക് (എന്നെ കടിച്ചില്ല)


7 comments:

  1. കൊതുക് ആണാണോ പെണ്ണാണോ എന്നെങ്ങിനയാ മനസ്സിലാകുക?

    ReplyDelete
  2. ടൈറ്റില്‍ കണ്ടില്ലേ, എന്നെ കടിച്ചില്ല, അതുതന്നെ കാരണം.
    (കടിക്കുന്നത് എപ്പോഴും പെണ്‍കൊതുകല്ലേ?)

    ReplyDelete
  3. നല്ല ചിത്രം ..... :)

    ReplyDelete
  4. പെണ്‍കൊതുക് വെറുതെ കടി മാത്രമല്ല...
    ക ..ടി..ച്ച..ങ്ങ് ...""കൊ...ല്ലും"""
    (ചിഗുന്‍ ഗുനിയയും..മലേറിയയും ഒക്ക ആയിട്ടാണെന്ന് മാത്രം).

    ReplyDelete
  5. കൊസു കടിക്കൂല കുത്തുവേ ഉള്ളൂന്ന് ഒരിക്കെ പറഞ്ഞു.
    കൊസു ആയാലും വിഷം കുടിക്കാന്‍ മടിയൊക്കെ കാണൂലോ. എന്ന്വച്ച് ആണാണെന്നാണോസോണീ!

    ReplyDelete
  6. @ ചെര്‍ദ്ദ് : അപ്പൊ, മന്‍സ്സിലായി, ല്ലേ?

    ReplyDelete
  7. ടൈറ്റില്‍ കണ്ടില്ലേ, എന്നെ കടിച്ചില്ല, അതുതന്നെ കാരണം.
    (കടിക്കുന്നത് എപ്പോഴും പെണ്‍കൊതുകല്ലേ?)

    നല്ല തമാശ! പൊഹയുന്ന കൊള്ളിയെ കടിക്കാത്ത കൊതുക് ആണാണെന്ന്. ബഷീറിന്റെ മാന്ത്രികപ്പൂച്ച വായിച്ചിട്ടില്ലാന്നുണ്ടോ?
    (ആൺ കൊതുക് ആണുങ്ങളെ കടിക്കാറില്ലത്രേ!സോണിയെ കടിക്കാഞ്ഞത്............)

    ReplyDelete