Friday 2 September 2011

ആരാ ഞാന്‍?






18 comments:

  1. നടക്കാന്‍മാത്രം കഴിയുന്ന ഒരു പാവം ജീവി.
    കണ്ടാല്‍ ജീവനുണ്ടെന്ന് തോന്നുകയേ ഇല്ല.

    ReplyDelete
  2. ഇതിനെ ഒക്കെ എവിടെ പോയി തപ്പിയെടുക്കുന്നു?

    കാര്‍ന്നോരു ചേട്ടന്റെ കമന്റ്‌ ഇഷ്ടപ്പെട്ടു
    ഹ ഹ പോമെറേനിയന്‍ കീടം

    ReplyDelete
  3. super observation.................

    ReplyDelete
  4. ഞാനല്ല അതെനിക്കറിയാം

    ReplyDelete
  5. കടല്‍ ജീവിയല്ലേ?

    ReplyDelete
  6. ഇതെന്തു ജീവിയാ ? ഫോട്ടോ കൊള്ളാം

    ReplyDelete
  7. ഇത് അതല്ലേ ആന്റീ?
    അയൂ. എനിക്കറിയില്ലാട്ടോ. ഹി ഹീ..

    ReplyDelete
  8. ഇതാരപ്പാ..
    എനിക്ക് പിടികിട്ടിയില്ല

    ReplyDelete
  9. എല്ലാവര്‍ക്കും നന്ദി.
    കാര്‍ന്നോരിട്ട പേര് ഇഷ്ടമായി.

    ReplyDelete
  10. എടുത്ത് കുപ്പീലിട്ട് വക്കാരുന്നില്ലേ.
    വംശനാശം സംഭവിച്ചൂന്ന് കരുതിയ വല്ല സാധനോം ആവും.
    പത്രത്തേലൊക്കെ വന്നേനെ പോട്ടം.

    ReplyDelete
  11. പോമറേനിയം കിട്യോ - കിടിലം ഫോട്ടോ സോണി, അതിലും കിടിലന്‍ പേര് കാര്‍ന്നോരെ

    ReplyDelete