Thursday, 22 December 2011

ഇണക്കാലം


23 comments:

  1. ഇപ്പേഴെങ്കിലും ആ കീടകളെ സമാധാനമായി വിടൂ സ്വർഗ്ഗത്തിൽ കട്ടുറുമ്പേ :)

    ReplyDelete
  2. പൂവാലി തുമ്പീ.....
    നല്ല ടൈമിംഗ്, അഭിനന്ദനങ്ങള്‍....

    ReplyDelete
  3. ഹോ ! ഇത് കണ്ടെത്തിയ കണ്ണ് വല്ലാത്തൊരു കണ്ണ് തന്നെ.. rare photograph...

    ReplyDelete
  4. ഗംഭീരം ....... ഇത് കിടു സ്നാപ് ശ്രീമതി കൊള്ളി

    ReplyDelete
  5. മനോഹരമായ സ്നാപ് ...നന്നായീട്ടോ,അഭിനന്ദനങ്ങള്‍

    ReplyDelete
  6. എന്താ "ADULTS ONLY" എന്ന് എഴുതി വെക്കാതിരുന്നത് ഞാന്‍ എടുത്തു നോക്കി...ങ്ങി..ങ്ങി...ഇനി അമ്മ എന്നെ ചീത്ത പറയും... ;-( SUPERB SNAP...CONGRATS... :D

    ReplyDelete
  7. ആഹാ കൊള്ളാലോ ..ഇത് ആരാ എടുത്തേ ...........

    ReplyDelete
  8. സൈലൻസ് പ്ലീസ്...!!
    സംഗതി നന്നായിട്ടുണ്ടല്ലോ....!!

    ReplyDelete
  9. അപ്പോ എഴുത്ത് മാത്രമല്ല...
    ഇങ്ങിനെയും ചില ദുശ്ശീലങ്ങളുണ്ടല്ലേ.....
    ഫോട്ടോ കലക്കി ചേച്ചി...
    ------------------------------------------------
    ചിപ്പി

    ReplyDelete
  10. അവയെ ശല്യപ്പെടുത്താന്‍ വന്ന ഫോട്ടോഗ്രാഫരെ കോപത്തോടെ നോക്കുന്നത് കണ്ടില്ലേ ?
    ശാപം കിട്ടും ..

    ReplyDelete
  11. ഇതുങ്ങള് മാന നഷ്ടത്തിന് കേസ് കൊടുക്കും

    ReplyDelete