Tuesday, 29 November 2011

ഞാനെങ്ങനെ...?


16 comments:

  1. ഫോട്ടോഗ്രഫിയെപ്പറ്റി ഒന്നും അറിയാതെ... ഒരു സാദാ ഡിജിറ്റല്‍ ക്യാമില്‍... എഡിറ്റ്‌ ചെയ്യാത്ത ചിത്രങ്ങള്‍ ആയതുകൊണ്ടാവും., ചിത്രത്തിന് ഇത്ര നല്ല വ്യക്തതയും കൃത്യതയും രൂപപ്പെട്ടത്!!.

    പലരും അവഗണിക്കുന്ന പ്രകൃതിയുടെ സൂക്ഷ്മഭാവം ഒപ്പിയെടുത്ത വിരുതിന് അഭിനന്ദനങ്ങള്‍...

    ReplyDelete
  2. കാണാൻ നല്ല അഴകുണ്ട്, എങ്കിലും ആ കൊമ്പ് വേണ്ടായിരുന്നു. അല്ലാ സുഹൃത്തെ, ഇപ്പൊ പിച്ചപ്പാത്രവുമായിട്ടാണോ നടപ്പ്? ഇപ്പോഴത്തെ ‘ഹെഡ്സെറ്റി’ന്റെ മോഡലും നല്ലത്.........കളർഫുൾ....അതിമനോഹരം....

    ReplyDelete
  3. പ്രദീപ്‌ മാഷേ, അറിയില്ലെന്ന് ഞാന്‍ പറഞ്ഞത് സത്യമാ.

    ReplyDelete
  4. രണ്ടാം വരവ് ഗംഭീരം.101 ആശംസകൾ

    ReplyDelete
  5. രണ്ടാം വരവ് ഗംഭീരം. 101 ആശംസകൾ.

    ReplyDelete
  6. നീ ആളു സുന്ദരി തന്നെ....!

    ReplyDelete
  7. കൊള്ളാം. നാട്ടിലെ പ്രാണികൾ എല്ലാം ക്ലിക്കി തീർന്നില്ലേ..? :)

    ReplyDelete
  8. മനോഹരമായ ചിത്രം !
    അഭിനന്ദനങ്ങള്‍

    ReplyDelete
  9. വശ്യം....വാചാലം !!

    ReplyDelete
  10. കൊള്ളാം . നല്ല ചിത്രം

    ReplyDelete
  11. വളരെ മനോഹരം. അഭിനന്ദനങ്ങള്‍.
    http://surumah.blogspot.com

    ReplyDelete
  12. ഒരു കൊച്ചു സുന്ദരിയാണല്ലോ!

    ReplyDelete
  13. എല്ലായ്പ്പൊഴും പറയുന്ന പോലെ, ആ നിരീക്ഷണ പാടവത്തിനു തൊഴുന്നു. ഒന്നാംതരം.

    ReplyDelete