Friday, 9 December 2011

നില്‍ക്കാന്‍ നേരമില്ലാട്ടോ...


5 comments:

  1. കൊള്ളാം...
    ഒച്ചും കുടത്തിനു എന്തിനാ ?ഫോട്ടോ ..വിസ അടിക്കാനാണോ ?

    ReplyDelete
  2. സ്വന്തം ശരീരത്തില്‍ തന്നെ വീടുള്ള ജീവി , കൊള്ളാം അല്ലെ , വീണ്ടും വരാം .............

    ReplyDelete
  3. കൊള്ളാം... ഇങ്ങനെ കാണാന്‍ രസമാണ്... പക്ഷെ ചാറ്റല്‍ മഴയില്‍ മൂപ്പര്‍ അടുക്കള കോലായില്‍ കയറി വരും ...അതാണ്‌ പ്രശ്നം...

    ReplyDelete
  4. ഈ ‘സാധനം’ മുല്ലപ്പെരിയാറിൽ എത്തുമ്പോഴെങ്കിലും അവിടത്തെ പ്രശ്നത്തിന് ഒരു തീരുമാനമാകുമോ? ഇപ്പോൾ ഇതിനെ കണ്ടിട്ട്, മുകൾഭാഗം പ്രതിപക്ഷമായും, താഴെ ജീവനുള്ളത് ഭരണപക്ഷവുമാണെന്ന് സ്പഷ്ടം. നല്ല ഫോട്ടോ.....

    ReplyDelete
  5. നല്ല ഭംഗിയുണ്ട് !

    ReplyDelete