Wednesday, 7 September 2011

അറിയുമോ?


11 comments:

  1. ഇവനോ അതോ ഇവളോ ?
    "ആശാരിച്ചി" എന്ന് വിളിച്ചിരുന്ന കുട്ടിക്കാലത്ത് മാത്രം കണ്ട ഓര്‍മയുള്ള
    ആ പ്രാണി തന്നെ ആണോ ഇത് ??????

    ReplyDelete
  2. onam special onnumille sony??????????

    ReplyDelete
  3. @ അബ്ദുല്‍ജബ്ബാര്‍ : അങ്ങനെ ഒരു പേരുണ്ടോ?

    @ കലി : ക്ഷുദ്രജീവികള്‍ക്ക് (ഞാനടക്കം) എന്തോണം...?

    ReplyDelete
  4. ആ ക്ഷുദ്ര ജീവി പ്രയോഗം അങ്ങട് ബോധിച്ചിരിക്കുന്നു...

    ReplyDelete
  5. അയ്യോ ഈ ജീവിയൊക്കെ എത്രയോ ഭേദം? :)

    ReplyDelete
  6. ഓണാശംസകള്‍.
    മലനാട്ടില്‍ നിന്നും ഒരായിരം ഓണാശംസകള്‍...

    ReplyDelete
  7. സോറി.... എനിക്ക് പരിചയമില്ലാ....
    എന്നാലും ഇരിക്കട്ടെ എന്‍റെ വക ഓണാശംസകള്‍ ...
    രണ്ടുപേര്‍ക്കും .... :)

    ReplyDelete
  8. എല്ലാവര്‍ക്കും, എന്റെയും എന്റെ പ്രിയപ്പെട്ട ക്ഷുദ്രജീവികളുടെയും വകയായി ഓണാശംസകള്‍.

    ReplyDelete
  9. മറ്റുള്ളവരുടെ കണ്ണിലാണ് അഴക്‌ തെളിയുക എന്ന് അറിയാതെ ഈ പ്രാണിയും ഒരു ഫോട്ടോയ്ക്ക് മുന്നില്‍ പെട്ട് പോയല്ലോ
    നന്നായിരിക്കുന്നു ഓണക്കാഴ്ച

    ReplyDelete
  10. @ ബിജു ഡേവിസ്‌ - :)

    ReplyDelete