Saturday, 17 September 2011

ചുരുളന്‍


7 comments:

  1. തീവണ്ടി .... :)

    ReplyDelete
  2. എനിക്ക് ഇതിനെ കാണുന്നതെ അറപ്പാണ്..ചെറുപ്പത്തില്‍ ഇതുപോലത്തെ കുറെ എണ്ണത്തിനെ ഞാന്‍ പെറുക്കി തിന്നിട്ടുണ്ടെന്നു ഉമ്മ പറയുമ്പോള്‍ ഇപ്പോഴും എനിക്ക് ഓക്കാനം വരും :-(

    ReplyDelete
  3. @ ദുബായ്ക്കാരന്‍ : അയ്യയ്യേ.... ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കൂട്ടുകൂടാന്‍ വരില്ലായിരുന്നല്ലോ...

    (കുഞ്ഞിലേ, ഇതിനെ കയ്യില്‍ എടുത്തു നോക്കിയ ഒരു ഓര്‍മ്മ എനിക്കും ഉണ്ട്, കേട്ടോ.)

    ReplyDelete
  4. ചുരുളന്‍ നല്ല പേര്

    ReplyDelete
  5. അയ്യേ...........ദുഫായ്ക്കാരാ........ത്ഫൂ.......!!!
    ഗ്ഗ്വാ‍ാ‍ാ‍ാ‍ാ‍ാ...!!! ശ്ശോ, പോട്ടത്തെ പറ്റി ഇനിയൊന്നും പറയണില്ല. ദുഫായ്ക്കാരന്‍ മൊത്തോം കൊളാക്കി.

    ന്നാ.........ലും, ച്ചെ ച്ഛെ

    ReplyDelete
  6. atta........ namboori atta ennu innattukar parayum....

    ReplyDelete
  7. ചുരുളന്‍ ആള് കൊള്ളാമല്ലോ...

    ReplyDelete