Saturday, 16 July 2011

ഇണകള്‍

10 comments:

  1. എത്രയോ ജന്മമായി നിന്നെഞാന്‍ തേടുന്നു....

    ReplyDelete
  2. നന്നായിരിക്കുന്നു സോണി...ബാക്ഗ്രൗണ്ട് അല്പം കൂടി ബ്ലർ ആയിരുന്നെങ്കിൽ കൂടുതൽ മനോഹരം ആയിരുന്നേനെ.....

    ReplyDelete
  3. നന്ദി ഷിബു. ഞാനൊരു SLR വാങ്ങട്ടെ.

    ReplyDelete
  4. അയ്യേ ..അന്യന്റെ ബെഡ് റൂമില്‍ എത്തി നോക്കുന്നോ സോണി!!!

    ReplyDelete
  5. ഓപ്പണ്‍ എയറില്‍ എന്തുകണ്ടാലും നമുക്ക് നോക്കാം, എത്തിയല്ല, നേരെ.

    ReplyDelete
  6. നല്ല ഫോട്ടോ

    ReplyDelete
  7. യെന്താ......ദ്
    അപ്രത്തും ഇപ്രത്തും പിള്ളേരുണ്ടാവുംട്ടാ.

    ReplyDelete
  8. ivarude idayail peedanam illallo ?? bhagyam

    ReplyDelete