Saturday, 30 July 2011

ഞങ്ങള്‍ക്കുമില്ലേ.... ആഗ്രഹങ്ങള്‍....


12 comments:

  1. ഇതൊക്കെ ആവര്‍ത്തിക്കുന്നെന്നുപറഞ്ഞ് കളിയാക്കല്ലേ.
    മഴമാറി ഒന്ന് വെയില്‍തെളിഞ്ഞാല്‍ ഇപ്പോള്‍ ഇതൊക്കെയേ കാണാന്‍ കിട്ടൂ.

    ReplyDelete
  2. പിന്നെ,,,എല്ലാവർക്കും ഉണ്ടല്ലോ..ഓരോ ആഗ്രഹങ്ങൾ.,,,,


    ഗുഡ് ഷോട്ട് :)

    ReplyDelete
  3. നടക്കട്ടെ!!

    ReplyDelete
  4. ഇതില്‍ എന്ത് ആവര്‍ത്തനം ... ഇത് തന്നെ അല്ലെ അവര്‍തന വിരസമായ ജീവിതം ...
    മഴ മാറി.. വെയില്‍ വന്നു... ചിങ്ങം വന്നു .. ഓണം പോയി.. പിന്നെ കന്നി ...
    ഓള്‍ ദി ബെസ്റ്റ്

    ReplyDelete
  5. അതെ കൊതുകിനുമില്ലേ കൃമികടി :-)

    ReplyDelete
  6. നല്ല ചിത്രങ്ങള്‍....!
    ആശംസകള്‍...!

    ReplyDelete
  7. കൊള്ളാം ഇഷ്ടായി

    ReplyDelete
  8. ആവർത്തനോന്ന്വില്ല. പിള്ളേരെന്തെങ്കിലും ആക്കട്ടെ....! അല്ല...... ഈ കൊതുകെവിടെ കടിക്കണ്........? എല്ലിലോ അതോ.......

    ReplyDelete
  9. @ വിധു ചോപ്ര : ഒരാളെ ചവിട്ടിപ്പിടിച്ചിരിക്കുന്നത് കണ്ടില്ലേ... (അതോ എന്നെ ആക്കിയതാണോ?)

    ReplyDelete
  10. എല്ലാര്‍ക്കുമില്ലേ ആഗ്രഹങ്ങള്‍!

    ReplyDelete