Wednesday, 27 July 2011

സുന്ദരിയാണോ ഞാന്‍


12 comments:

  1. സാധാ ഡിജിറ്റല്‍ ക്യാമറ ഏതാണ്??
    ഇത് മാക്രോയില്‍ എടുത്തതാണോ??

    ReplyDelete
  2. ബെസ്റ്റ് photo
    shadow യുടെ ഭംഗി സൂപ്പര്‍
    ഏതാ ക്യാമറ ...ആശംസകള്‍

    ReplyDelete
  3. ചെറുതാണെങ്കിലും ...സുന്ദരിയാണേ,,,,,,,,

    ReplyDelete
  4. കാതിലോല ??? നല്ല ഫോട്ടോ

    ReplyDelete
  5. സുന്ദരി തന്നെ.....(അല്ലെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ...?)

    ReplyDelete
  6. ഈ സുന്ദരി തന്റെ സുന്ദരനെ കാണാതെ പിണങ്ങി നില്‍ക്കുകയാണോ?

    ReplyDelete
  7. ആ പോസു കണ്ടിട്ടു സുന്ദരനാണെന്ന തോന്നുന്നത്‌

    ReplyDelete
  8. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ReplyDelete
  9. ഫോട്ടോഗ്രാഫിയെ കുറിച്ച് ഒന്നുമറിയില്ല. അതൊന്നും അറിയാതെ തന്നെ ഒരു ചിത്രത്തോട് തോന്നുന്ന ഇഷ്ടമുണ്ടല്ലോ. അത് ഇവിടെ അനുഭവപ്പെട്ടു.

    ReplyDelete
  10. @ ലുങ്കി മലയാളി : മുന്‍പ്‌ പറഞ്ഞതാണ്, സോണി സൈബര്‍ഷോട്ട് 10 MP.

    ReplyDelete