Saturday, 6 August 2011

ഉള്ളതും പോയി...




കഴിഞ്ഞ ആഴ്ച കിട്ടിയ ചിത്രശലഭമാ...
ഇപ്പോള്‍ നീരൂറ്റി പുറന്തോടായി...


ഒരുത്തി ക്യാമറയുമായി വന്നിട്ട് അതും എടുത്തു കളഞ്ഞു,
ഇനി എന്നാ ഒരെണ്ണം വലയിലാകുന്നതെന്ന് ആര്‍ക്കറിയാം.


എനിക്കൊരു മറുവശം കൂടിയുണ്ട്.
ഞാന്‍ ആളത്ര ശരിയല്ല, എന്നോട് കളിക്കല്ലേ...