Saturday, 20 August 2011

ശാന്തം...സുന്ദരം...ജീവിതം...


13 comments:

  1. ഈശ്വരന്റെ സൃഷ്ടികള്‍.... എത്ര മനോഹരം...!!

    ReplyDelete
  2. നല്ല ഭംഗിയുള്ള ചിത്രം...

    ReplyDelete
  3. ബാക്ക് ഗ്രൌണ്ടിലുള്ള ചെടി സ്ലേറ്റു തണ്ട് അല്ലെ .. കുട്ടികാലത് ഒത്തിരി ഓര്‍മ്മകള്‍ നല്‍കിയ ചെടി
    .. ഇപ്പോള്‍ കാണാന്‍ കുറവ്...

    ReplyDelete
  4. വശ്യം വാചാലം .....!

    ReplyDelete
  5. സ്ലേറ്റു തണ്ടിനും, ഒച്ചിനും ഇത്രേം ഭംഗിയുണ്ടെന്നു ഇപ്പോയാ അറിഞ്ഞേ .... അടിപൊളി

    ReplyDelete
  6. ഇത് സത്യത്തില്‍ സ്ലേറ്റുതണ്ട് അല്ല,
    വളരെ ചെറിയ ഇലകളുള്ള ഒരു വെറും വെള്ളംകൊള്ളിച്ചെടി.
    വളരെ ചെറുതാണ് ആ ഒച്ചും.

    ReplyDelete
  7. ചെറിയ ഒരു ഒച്ച് ഇഴയുന്നതിനും ഇത്ര സൗന്ദര്യമോ!.അത് കണ്ടെടുത്ത ക്യാമറക്കണ്ണിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  8. നല്ല പടം ...ഏതാ കാമെറ?

    ReplyDelete
  9. ആഹാ മനോഹരം !!
    ഏതാ കാമെറ ..?

    ReplyDelete