പ്രാണികളുടെയും പുഴുക്കളുടെയും പൂക്കളുടെയും ലോകം... They Will Remain Smoking.... Untill Somebody Throws them Out... (ഫോട്ടോഗ്രഫിയെപ്പറ്റി ഒന്നും അറിയാതെ... ഒരു സാദാ ഡിജിറ്റല്‍ ക്യാമില്‍... എഡിറ്റ് ചെയ്യാത്ത ചിത്രങ്ങള്‍)
കൊതുക് ആണാണോ പെണ്ണാണോ എന്നെങ്ങിനയാ മനസ്സിലാകുക?
ടൈറ്റില്‍ കണ്ടില്ലേ, എന്നെ കടിച്ചില്ല, അതുതന്നെ കാരണം. (കടിക്കുന്നത് എപ്പോഴും പെണ്‍കൊതുകല്ലേ?)
നല്ല ചിത്രം ..... :)
പെണ്‍കൊതുക് വെറുതെ കടി മാത്രമല്ല...ക ..ടി..ച്ച..ങ്ങ് ...""കൊ...ല്ലും"""(ചിഗുന്‍ ഗുനിയയും..മലേറിയയും ഒക്ക ആയിട്ടാണെന്ന് മാത്രം).
കൊസു കടിക്കൂല കുത്തുവേ ഉള്ളൂന്ന് ഒരിക്കെ പറഞ്ഞു.കൊസു ആയാലും വിഷം കുടിക്കാന്‍ മടിയൊക്കെ കാണൂലോ. എന്ന്വച്ച് ആണാണെന്നാണോസോണീ!
@ ചെര്‍ദ്ദ് : അപ്പൊ, മന്‍സ്സിലായി, ല്ലേ?
ടൈറ്റില്‍ കണ്ടില്ലേ, എന്നെ കടിച്ചില്ല, അതുതന്നെ കാരണം.(കടിക്കുന്നത് എപ്പോഴും പെണ്‍കൊതുകല്ലേ?)നല്ല തമാശ! പൊഹയുന്ന കൊള്ളിയെ കടിക്കാത്ത കൊതുക് ആണാണെന്ന്. ബഷീറിന്റെ മാന്ത്രികപ്പൂച്ച വായിച്ചിട്ടില്ലാന്നുണ്ടോ?(ആൺ കൊതുക് ആണുങ്ങളെ കടിക്കാറില്ലത്രേ!സോണിയെ കടിക്കാഞ്ഞത്............)
കൊതുക് ആണാണോ പെണ്ണാണോ എന്നെങ്ങിനയാ മനസ്സിലാകുക?
ReplyDeleteടൈറ്റില്‍ കണ്ടില്ലേ, എന്നെ കടിച്ചില്ല, അതുതന്നെ കാരണം.
ReplyDelete(കടിക്കുന്നത് എപ്പോഴും പെണ്‍കൊതുകല്ലേ?)
നല്ല ചിത്രം ..... :)
ReplyDeleteപെണ്‍കൊതുക് വെറുതെ കടി മാത്രമല്ല...
ReplyDeleteക ..ടി..ച്ച..ങ്ങ് ...""കൊ...ല്ലും"""
(ചിഗുന്‍ ഗുനിയയും..മലേറിയയും ഒക്ക ആയിട്ടാണെന്ന് മാത്രം).
കൊസു കടിക്കൂല കുത്തുവേ ഉള്ളൂന്ന് ഒരിക്കെ പറഞ്ഞു.
ReplyDeleteകൊസു ആയാലും വിഷം കുടിക്കാന്‍ മടിയൊക്കെ കാണൂലോ. എന്ന്വച്ച് ആണാണെന്നാണോസോണീ!
@ ചെര്‍ദ്ദ് : അപ്പൊ, മന്‍സ്സിലായി, ല്ലേ?
ReplyDeleteടൈറ്റില്‍ കണ്ടില്ലേ, എന്നെ കടിച്ചില്ല, അതുതന്നെ കാരണം.
ReplyDelete(കടിക്കുന്നത് എപ്പോഴും പെണ്‍കൊതുകല്ലേ?)
നല്ല തമാശ! പൊഹയുന്ന കൊള്ളിയെ കടിക്കാത്ത കൊതുക് ആണാണെന്ന്. ബഷീറിന്റെ മാന്ത്രികപ്പൂച്ച വായിച്ചിട്ടില്ലാന്നുണ്ടോ?
(ആൺ കൊതുക് ആണുങ്ങളെ കടിക്കാറില്ലത്രേ!സോണിയെ കടിക്കാഞ്ഞത്............)