Saturday, 6 August 2011

ഉള്ളതും പോയി...




കഴിഞ്ഞ ആഴ്ച കിട്ടിയ ചിത്രശലഭമാ...
ഇപ്പോള്‍ നീരൂറ്റി പുറന്തോടായി...


ഒരുത്തി ക്യാമറയുമായി വന്നിട്ട് അതും എടുത്തു കളഞ്ഞു,
ഇനി എന്നാ ഒരെണ്ണം വലയിലാകുന്നതെന്ന് ആര്‍ക്കറിയാം.


എനിക്കൊരു മറുവശം കൂടിയുണ്ട്.
ഞാന്‍ ആളത്ര ശരിയല്ല, എന്നോട് കളിക്കല്ലേ...

10 comments:

  1. ormippichathu nannayi
    sookichu irikkamallo..

    design chilanthikal...

    ReplyDelete
  2. "ഞാന്‍ ആളത്ര ശരിയല്ല"..സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട !!

    ReplyDelete
  3. നല്ല ചിത്രങ്ങള്‍ !

    ReplyDelete
  4. ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍

    ReplyDelete
  5. ചിത്രങ്ങള്‍ കഥ പറയുമ്പോള്‍ ......
    കവിതയും ചിത്രവും
    ഒരു കാന്‍വാസില്‍ .....

    ReplyDelete
  6. ഒരു നല്ല കാവ്യാനുഭവം പോലെ.....അഭിനന്ദനങ്ങള്‍ !

    ReplyDelete