പ്രാണികളുടെയും പുഴുക്കളുടെയും പൂക്കളുടെയും ലോകം...
They Will Remain Smoking.... Untill Somebody Throws them Out...
(ഫോട്ടോഗ്രഫിയെപ്പറ്റി ഒന്നും അറിയാതെ... ഒരു സാദാ ഡിജിറ്റല്‍ ക്യാമില്‍... എഡിറ്റ് ചെയ്യാത്ത ചിത്രങ്ങള്‍)
ആളിച്ചിരി ഗൌരവക്കാരനാ; ഉം.... ഈ സാധനത്തിനെ കണ്ടാലുടന്‍ കല്ലെടുത്ത് എറിഞ്ഞിരുന്നു ചെറുപ്പത്തില്‍. സാത്താന് വെള്ളം കൊടുക്കുമെന്നോ എന്തോ ആയിരുന്നു അന്നത്തെ കുറ്റം. ഓന്ത് നോക്കിയിരുന്ന് ചോര വലിച്ച് കുടിക്കുമെന്നും ഒരു കഥയുണ്ടാരുന്നു. പണ്ട് പണ്ട്. ;)
അമ്പടാ...നോക്കുന്നത് കണ്ടില്ലേ....
ReplyDeleteഇതെന്തോന്താ...........?
ReplyDeleteആളിച്ചിരി ഗൌരവക്കാരനാ; ഉം....
ReplyDeleteഈ സാധനത്തിനെ കണ്ടാലുടന്‍ കല്ലെടുത്ത് എറിഞ്ഞിരുന്നു ചെറുപ്പത്തില്‍. സാത്താന് വെള്ളം കൊടുക്കുമെന്നോ എന്തോ ആയിരുന്നു അന്നത്തെ കുറ്റം. ഓന്ത് നോക്കിയിരുന്ന് ചോര വലിച്ച് കുടിക്കുമെന്നും ഒരു കഥയുണ്ടാരുന്നു. പണ്ട് പണ്ട്. ;)
അപ്പൊ ഇത് കൊള്ളാം :)
കൊള്ളാം !!
ReplyDeletenice
ReplyDeleteഅവന്റെ കള്ളാ നോട്ടം കണ്ടില്ലേ..ഈ ജീവിയുടെ പേരില്‍ ഞങ്ങടെ സ്കൂളില്‍ ഒരു സര്‍ ഉണ്ടായിരുന്നുട്ടോ:-) എപ്പോഴും നിറം മാറുന്ന സാധനം!!
ReplyDelete:-)
ReplyDelete