പ്രാണികളുടെയും പുഴുക്കളുടെയും പൂക്കളുടെയും ലോകം...
They Will Remain Smoking.... Untill Somebody Throws them Out...
(ഫോട്ടോഗ്രഫിയെപ്പറ്റി ഒന്നും അറിയാതെ... ഒരു സാദാ ഡിജിറ്റല്‍ ക്യാമില്‍... എഡിറ്റ് ചെയ്യാത്ത ചിത്രങ്ങള്‍)
എല്ലാവര്‍ക്കും നന്ദി. @ ബാബു ഫ്രാന്‍സിസ് : പേര് ഇതുവരെ ഇട്ടിട്ടില്ല, നല്ല ഒന്ന് പറയൂ. @ ഒരു ദുബായിക്കാരന്‍ : ക്ഷമ ഇല്ലാത്തവര്‍ ഇതിനു ഇറങ്ങില്ലല്ലോ. ഓരോന്നിന്റെ ഒക്കെ പിന്നാലെ നടക്കുമ്പോള്‍ എത്ര കൊതുകാ കടിക്കുന്നത് എന്നറിയുമോ? അങ്ങനെ കടിച്ച ഒരു കൊതുകിന്റെ പടം വരുന്നുണ്ട്.
നല്ല ഭംഗിയുണ്ട് ട്ടാ...
ReplyDeleteivante perentha
ReplyDeleteനല്ല മനോഹരമായ ഫോട്ടോ ..നല്ല ക്ഷമയുണ്ട് അല്ലെ !!
ReplyDeleteപല പല നാളുകള്‍ ഞാനൊരു പുഴുവായ്....
ReplyDeleteപറയണോ ഞാന്‍ എന്തെങ്കിലും ..വേണ്ട അതിന്റെ ആവ്ശ്യം ഇല്ല..
ReplyDeletegood
ReplyDeleteഎല്ലാവര്‍ക്കും നന്ദി.
ReplyDelete@ ബാബു ഫ്രാന്‍സിസ് : പേര് ഇതുവരെ ഇട്ടിട്ടില്ല, നല്ല ഒന്ന് പറയൂ.
@ ഒരു ദുബായിക്കാരന്‍ : ക്ഷമ ഇല്ലാത്തവര്‍ ഇതിനു ഇറങ്ങില്ലല്ലോ. ഓരോന്നിന്റെ ഒക്കെ പിന്നാലെ നടക്കുമ്പോള്‍ എത്ര കൊതുകാ കടിക്കുന്നത് എന്നറിയുമോ? അങ്ങനെ കടിച്ച ഒരു കൊതുകിന്റെ പടം വരുന്നുണ്ട്.