Wednesday, 22 June 2011

ആരാ വന്നത്.....?


10 comments:

  1. ആരാന്നറിയാഞ്ഞിട്ടാ ചെക്കനിപ്പം.......! പോയി തുണിയുടുത്തിട്ടു വാടാ.........

    ReplyDelete
  2. ഞാനല്ലട്ടോ :-)
    സോണി, കിടിലന്‍ പടം..പ്രഫഷണല്‍ ആയി ഫോട്ടോഗ്രഫി ചെയ്യാറുണ്ടോ? അതോ ഹോബി മാത്രമാണോ?

    ReplyDelete
  3. @ ഒരു ദുബായിക്കാരന്‍ : ഇതൊരു സാദാ ഡിജിറ്റല്‍ ക്യാം ആണ്, വെറും 10 Mega Pixel. എനിക്ക് ഫോട്ടോഷോപ്പും അറിയില്ല, ചിലത് ക്രോപ് ചെയ്യാറുണ്ട്, അത്രമാത്രം. പ്രൊഫഷണല്‍ എന്നൊക്കെ പറഞ്ഞ് എന്നെ.... എനിക്ക് വയ്യ.... മാനം മുട്ടാറായി...

    ReplyDelete
  4. സാദാ ഡിജിറ്റല്‍ ക്യാമില്‍ ഇങ്ങനൊക്കെ പതിയോ?
    ആ....അറിയാവുന്നവര്‍ക്ക് നിസ്സാരം, അല്ലാത്തവര്‍ക്ക് അത്ഭുതം ലെ

    കൊള്ളാംട്ടാ!
    കേറി കേറി ഉറുമ്പിന്‍‌കൂട് വരെയെത്തി!

    ReplyDelete
  5. അവന്റെ പോസ്‌ കൊള്ളാം ക്യമാറയുമായി വരുന്നത്‌ കണ്ടു അല്ലെ :)

    ReplyDelete
  6. മുട്ടോളം കേറീലോ ചോണനുറുമ്പ്
    ഹൃദ്യം എന്ന വാക്കേ താരാനുള്ളു

    ReplyDelete
  7. അയ്യോ,, ഇവിടെ സദാചാര പോലീസ്... ഉറുമ്പിനെ തുണി ഉടുപ്പിക്കുന്നേ ....

    ReplyDelete