Monday, 27 June 2011

ഞാനൊരു മുട്ടയിടാന്‍ വന്നതാ..



10 comments:

  1. അപ്പോ ടീച്ചറാണല്ലേ...........?

    ReplyDelete
  2. ഒരു മുട്ട കിട്ടിയെങ്കില്‍ ഓംലെറ്റ്‌ ഉണ്ടാക്കാമായിരുന്നു..........

    ReplyDelete
  3. ആ കാണുന്നത് അതിന്‍‍റെ മുട്ട ആണെന്ന് വിശ്വസിക്കണം എന്നാണോ?
    അതങ്ങ് പള്ളീപോയി പറഞ്ഞാതി

    പക്ഷേ ആ പാട്ടക്യാമറകൊണ്ട് ഇതൊക്കെ ഒപ്പിക്കണതിനെ സമ്മതിച്ച് ;)

    ReplyDelete
  4. സത്യായിട്ടും.... അത് ആ ഇലയില്‍ വന്നിരുന്നതിനും എന്റെ മുന്നില്‍ തന്നെയിരുന്നു മുട്ടയിട്ടതിനും എന്റെ ഈ രണ്ടു കണ്ണുകള്‍ സാക്ഷി. മുട്ടയിടുന്നതിനു മുന്‍പ്‌ എടുത്ത ഫോട്ടോയുണ്ട്, തെളിവിന്, വേണോ?

    ReplyDelete
  5. വളരെ നന്നാവുന്നുണ്ട്....

    ReplyDelete
  6. നന്ദി, പ്രതാപ്‌, ആദ്യമായി ഇവിടെ വന്നതിന്.

    ReplyDelete
  7. നന്നായിട്ടുണ്ട് !!!

    ReplyDelete
  8. ആകെ ഈ ഒരൊറ്റ മുട്ട ഇടാന്‍ ഇത്ര പാടു പെട്ട്‌ ഇലയില്‍ വന്നിരുന്നു,
    അതു കള്ളം ബാക്കി മുട്ടകള്‍ എവിടെ?
    :)

    ReplyDelete
  9. nalla mutta. aa mutta bhangiyaayi thanne adichumaatti.....sasneham

    ReplyDelete